മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സമാപിച്ചു

January 20, 2018 പ്രധാന വാര്‍ത്തകള്‍

sabari-110സന്നിധാനം: ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് മംഗളകരമായസമാപനത്തോടെ ശബരിമല നട അടച്ചു.

പുലര്‍ച്ചെ അഞ്ചരക്ക് രാജപ്രതിനിധി മാത്രം ദര്‍ശനം നടത്തി ശ്രീകോവിലടച്ച് പതിനെട്ടാംപടിയിറങ്ങി താക്കോല്‍ കൂട്ടവും കിഴിപ്പണവും കൈമാറി പന്തളത്തേക്ക് തിരിച്ചതോടെ തീര്‍ത്ഥാടനക്കാലത്തിന് ഭക്തിനിര്‍ഭരമായ പരിസമാപ്തിയായി.

മകരവിളക്കിന് അയ്യപ്പന് ചാര്‍ത്തുവാനായി പന്തളത്തുനിന്ന് കൊണ്ടുവന്ന തിരുവാഭരണം പുലര്‍ച്ച് 4 മണിയോടെ പന്തളത്തേക്ക് തിരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍