വിജയ് ഗോഖലെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കും

January 30, 2018 ദേശീയം

ന്യൂഡല്‍ഹി: വിജയ് കേശവ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കും. ഇന്ത്യന്‍ ഫോറില്‍ സര്‍വീസ് 1981 ബാച്ചിലെ അംഗമാണ് ഗോഖലെ. ദോക്ലം വിഷയത്തില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് വിജയ് ഗോഖലെ.

നിലവിലെ വിദേശകാര്യ സെക്രട്ടറി എസ് ജെയ്ശങ്കര്‍ ഇന്ന് വിരമിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം