ഒമാനില്‍ ആറു മാസത്തേക്ക് വിസാവിലക്ക്

January 30, 2018 രാഷ്ട്രാന്തരീയം

ഒമാന്‍: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറുമാസത്തേക്ക് ഒമാന്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്കാണ് വിസ വിലക്ക്. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍ ബക്രിയാണ് ഉത്തരവ് പുറത്തിയിറക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം