ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

February 5, 2018 ദേശീയം

ശ്രീനഗര്‍:പാക്കിസ്ഥാന്‍ നടത്തിയ കനത്ത ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.  നിയന്ത്രണ രേഖയില്‍ പൂഞ്ച്, രജൗറി ജില്ലകളിലാണ് ഷെല്ലാക്രമണമുണ്ടായത്. ആക്രമണത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റു. പൂഞ്ചില്‍ പാക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം