ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു

April 14, 2011 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

നന്ദന

ദുബായ്: ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹത്തിനുശേഷം ഏറെക്കാലം കഴിഞ്ഞാണ് ചിത്ര നന്ദനയ്ക്ക് ജന്മം നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം