വീര്യംകൂടിയ കീടനാശിനികള്‍ സംസ്ഥാനത്ത് നിരോധിച്ചു

May 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകൂടിയ കീടനാശിനികള്‍ പൂര്‍ണമായും നിരോധിച്ചു. ചുവപ്പ് അടയാളമുള്ള ഫ്യൂരിഡാന്‍ അടക്കമുള്ള കീടനാശിനികളാണ് നിരോധിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ നിലവില്‍ വരും. മഞ്ഞ പച്ച അടയാളമുള്ള ചില കീടനാശിനികളും നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം