കരയോഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ മുഖ്യമന്ത്രി അപലപിച്ചു

May 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എന്‍എസ്‌എസ്‌ കരയോഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അപലപിച്ചു . എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി.സുകുമാരന്‍ നായരുടെ വിഎസ്‌ വിരുദ്ധ പ്രസ്‌താവനയ്‌ക്കു ശേഷമാണ്‌ എന്‍എസ്‌എസ്‌ കരയോഗങ്ങള്‍ക്കു നേരെ വ്യാപക ആക്രണമുണ്ടായത്‌

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം