ജംഗ്പാംഗി പുതിയ ജയില്‍ മേധാവി

May 10, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഡി.ജി.പി കെ.എസ്.ജംഗ്പാംഗിയെ പുതിയ ജയില്‍ മേധാവിയായി നിയമിക്കും. ഡി.ജി.പി റാങ്കിലുളള ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനാണ് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റുന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. ജംഗ്പാംഗിയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു കൊണ്ടുള്ള കത്ത് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് അയച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം