വെള്ളിയാഴ്ച വാഹന പണിമുടക്ക്‌

May 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനമൊട്ടാകെ മേയ്‌ 20 വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ വാഹന പണിമുടക്ക്‌ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ പണിമുടക്ക്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം