കൊച്ചി മെട്രോ: സ്വകാര്യ പങ്കാളിത്തം പ്രായോഗികമല്ല ഇ. ശ്രീധരന്‍

May 24, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത്‌ പ്രായോഗികമല്ലെന്ന്‌ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറെഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. ദല്‍ഹി മാതൃകയില്‍ കൊച്ചി മെട്രോ പദ്ധതിയും കേന്ദ്ര – സംസ്ഥാന പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കണമെന്ന്‌ ശ്രീധരന്‍ പറഞ്ഞു. മന്ത്രി കെ. വി. തോമസുമായുള്ള കൂടിക്കാഴ്ചക്ക്‌ ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം