ഗുണ്ടാ നിയമം കര്‍ശനമാക്കും: ഉമ്മന്‍ ചാണ്ടി

May 24, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെയും ക്രിമിനലുകളെയും ഒതുക്കുന്നതിനുള്ള നിയമം കര്‍ശനമാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവര്‍ക്കും നീതി ലഭിക്കാന്‍ പോലീസിന്‌ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ പോലീസ്‌ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം