ട്രോളിംഗ്‌ നിരോധനം ജൂണ്‍ 15 മതുല്‍

May 30, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ ജൂലായ്‌ 31വരെ സംസ്ഥാനത്ത്‌ ട്രോളിംഗ്‌ നിരോധനം ഏര്‍പ്പെടുത്തും. നിരോധന കാലത്ത്‌ തീരസുരക്ഷ ശക്തമാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍