പ്രതിഷ്ഠാ വാര്‍ഷികം

June 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

വര്‍ക്കല: കാപ്പില്‍ കണ്ണമ്മൂട് വടക്കേവീട്‌രാജരാജേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ഞായറാഴ്ച നടക്കും. രാവിലെ 8ന് പൊങ്കല്‍, 9ന് സമൂഹപ്രാര്‍ഥനയും ഐശ്വര്യപൂജയും, 10ന് നവകലശാഭിഷേകം, 11.30ന് അന്നദാനം, രാത്രി 7.30ന് വിളക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം