ജനാധിപത്യത്തിനെതിരെയുള്ള ആക്രമണം: ബിജെപി

June 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാരസമരം നടത്തിയ യോഗഗുരു ബാബ രാംദേവിനെ അറസ്റ്റുചെയ്ത് നീക്കിയത് ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് ബിജെപി ആരോപിച്ചു.  1975ലെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ് ഈ നടപടി ഓര്‍മ്മിപ്പിക്കുന്നതെന്നും ബിജെപി വക്താവ് പ്രഖാഷ് ജയദേകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  കാടത്തപരമായാണ് സര്‍ക്കാര്‍ സത്യാഗ്രഹികളോട് പെരുമാറിയതെന്നും ബിജെപി ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം