മൊട്ടമൂട് – മേലാങ്കോട് ദേവീക്ഷേത്ര പൊങ്കാല

June 10, 2011 ക്ഷേത്രവിശേഷങ്ങള്‍

ഗാന്ധിനഗര്‍: മൊട്ടമൂട്-മേലാങ്കോട് ദേവീക്ഷേത്രത്തില്‍ അത്തംതിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല ശനിയാഴ്ച നടക്കും. രാവിലെ 8.30 ന് ക്ഷേത്രം മേല്‍ശാന്തി മേക്കാട് ഇല്ലം മാധവന്‍ നമ്പൂതിരി പണ്ടാരയടുപ്പില്‍ തീ പകരും. 11 ന് പൊങ്കാല നിവേദ്യം. വൈകീട്ട് നാലിന് കുങ്കുമ-കുംഭ ഘോഷയാത്ര നേമം മഹാഗണപതി ക്ഷേത്രത്തില്‍നിന്നും ആരംഭിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡി.വിജയന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍