പ്രതിഷ്ഠാ വാര്‍ഷികം

June 10, 2011 ക്ഷേത്രവിശേഷങ്ങള്‍

ആറ്റിങ്ങല്‍: മഞ്ഞിനാട് ശിവഭദ്ര ക്ഷേത്രത്തിലെ മൂന്നാം പ്രതിഷ്ഠാവാര്‍ഷികോത്സവവും നന്ദികേശ്വര പ്രതിഷ്ഠയും ജൂണ്‍ 10ന് നടക്കും. രാവിലെ 8ന് സമൂഹപൊങ്കാല, 12.00നകം നന്ദികേശ്വര പ്രതിഷ്ഠ, 12.40ന് അന്നദാനം, 4ന് ഘോഷയാത്ര, 8ന് ദീപാരാധന, 9.30ന് ഗാനമേള.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍