ശബരിപാത അട്ടിമറിക്കാന്‍ ശ്രമം

June 10, 2011 കേരളം

പത്തനംതിട്ട: നിര്‍ദ്ദിഷ്ട അങ്കമാലി- ശബരി-പുനലൂര്‍-നെടുമങ്ങാട്-തിരുവനന്തപുരം റെയില്‍വേ പാത അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ശബരി റെയില്‍വേ കര്‍മ്മസമിതി ആരോപിച്ചു. പാതയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനായി പാലായില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂട്ടാന്‍ ശ്രമം നടക്കുന്നു. ഇത് നിര്‍ദ്ദിഷ്ടപാത അട്ടിമറിക്കാനുള്ള ആദ്യശ്രമമാണെന്നും ശബരിറെയില്‍വേ കര്‍മ്മസമിതി ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം