തൃക്കണ്ണാപുരം പേരൂര്‍ക്കോണം ദേവീക്ഷേത്ര ഉത്സവം

June 11, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറാമട തൃക്കണ്ണാപുരം പേരൂര്‍ക്കോണം ദേവീക്ഷേത്ര ഉത്സവം ജൂണ്‍ 12 ന് നടക്കും. 12 ന് രാവിലെ 9 ന് പൊങ്കാല, വൈകീട്ട് 6ന് ഉണ്ണിയപ്പംമൂടല്‍, 7.30 ന് ഭജന.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍