ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

June 11, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റൂകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈമാസം 15-ാം തീയതി ബുധനാഴ്‌ച വൈകുന്നേരം 5 ന്‌ ആരംഭിക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍