അമൃത: മെഡിക്കല്‍ കൗണ്‍സിലുമായി ചര്‍ച്ചചെയ്യുമെന്ന് മന്ത്രി

June 14, 2011 കേരളം

തിരുവനന്തപുരം: അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ മെഡിക്കല്‍ പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മെഡിക്കല്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
ഫീസ് ഘടനയുടെകാര്യം മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം