ശബരിമലയില്‍ ഇന്ന്‌ സഹസ്രകലശപൂജ

June 15, 2011 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: അയ്യപ്പസന്നിധിയില്‍ ഇന്ന്‌ സഹസ്രകലശപൂജ നടക്കും. മിഥുനമാസ പൂജയ്‌ക്കായി ക്ഷേത്രനട ഇന്നു വൈകിട്ട്‌ 5.30ന്‌ തുറക്കും. പ്രത്യേകം തയാര്‍ ചെയ്‌ത മണ്ഡപത്തില്‍ തന്ത്രി കണ്‌ഠര്‌ രാജീവരുടെ കാര്‍മികത്വത്തില്‍ സഹസ്രകലശപൂജ നടക്കും. ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ സന്നിധാനത്ത്‌ തമ്പടിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍