പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി

June 16, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി. എസ്.പിമാരെ സ്ഥലം മാറ്റി നിയമിച്ചു. അനൂപ് കുരുവിള ജോണിനെ കണ്ണൂരും സ്പര്‍ജന്‍ കുമാറിനെ കോഴിക്കോട്ട് കമ്മീഷണറായും നിയമിച്ചു.
ശ്രീശുകന്‍(കാസര്‍കോട്), ദേബാശിഷ് ബെഹ്‌റ(പാലക്കാട്), രാജഗോപാല്‍(കോട്ടയം), സി.എച്ച് നാഗരാജു(ആലപ്പുഴ), ബാലചന്ദ്രന്‍ (പത്തനംതിട്ട), ജയന്ത്(വയനാട്), ടി.ജെ ജോസ്(കൊല്ലം സിറ്റി), പി. പ്രകാശ്(കൊല്ലം റൂറല്‍), ദിനേശ് (എറണാകുളും റൂറല്‍), എ.അക്ബര്‍(തിരുവനന്തപുരം റൂറല്‍) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നിയമനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം