പട്ടിക്കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അവസരം

June 18, 2011 കേരളം

തിരുവനന്തപുരം:പൊതുജനങ്ങള്‍ക്കായി പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന മൃഗസംരക്ഷണ സമിതിയുടെ തിരുനവനന്തപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പട്ടിക്കുഞ്ഞുങ്ങളെ സ്വാന്തമാക്കാന്‍ അവസരം. നാളെ (ജൂണ്‍ 19 ന്) ശംഖുംമുഖം ബീച്ചിലാണ് വേദിയൊരുക്കിയിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുമായി വൈകുന്നേരം 5ന് എത്തിച്ചേരേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072363535 -ല്‍ ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം