അനന്തപുരിയുടെ കോട്ടയില്‍ – പുന്നപുരം ഭാഗത്തുനിന്നുള്ള ദൃശ്യം

June 18, 2011 കേരളം

അനന്തപുരിയിലെ കോട്ടയ്ക്ക് ബലക്ഷയം: 1. തിരുവനന്തപുരത്തെ പുന്നപുരം ഭാഗത്തെ കോട്ടയിലെ കല്ലിളകിയ നിലയില്‍. കോട്ടയുടെ വിവിധഭാഗങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ ഭീഷണി നേരിടുകയാണ്. അനന്തപുരിയുടെ രാജകീയ പൈതൃകം വിളിച്ചോതുന്നതാണ് ഇത്തരം കോട്ടമതിലുകള്‍ 2. കോട്ടയിലെ വിള്ളല്‍ കരിങ്കല്‍ചീളുകള്‍ വച്ച് അടച്ച നിലയില്‍.ഫോട്ടോ: അജിത്.കെ.നായര്‍, ശ്രീവരാഹം

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം