ശബരിമല ഭക്തര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ്‌ നാലു പേര്‍ക്ക്‌ പരിക്ക്‌

June 19, 2011 കേരളം

പത്തനംതിട്ട: ശബരിമല ഭക്തര്‍ സഞ്ചരിച്ച കാര്‍ കുഴിയിലേക്ക്‌ മറിഞ്ഞ്‌ നാല്‌ തീര്‍ത്ഥാടകര്‍ക്ക്‌ പരിക്കേറ്റു. പത്തനംതിട്ടയിലെ തണ്ണിത്തോടിന്‌ സമീപത്ത്‌ വച്ച്‌ കാര്‍ നിയന്ത്രണം വിട്ട്‌ കുഴിയിലേക്ക്‌ മറിയുകയായിരുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം