പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി ഹസാരെ

June 19, 2011 ദേശീയം

ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നിയമം വേണമെന്നാവശ്യപ്പെട്ട്‌ ശക്തമായ നിയമം വേണമെന്നാവശ്യപ്പെട്ട്‌ ഗാന്‌ധിയന്‍ അന്ന ഹസാരെ പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. പത്രപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്‌. അവര്‍ക്കുനേരെയുള്ള ആക്രമണം ജനാധിപത്യത്തിന്‌ ഭീഷണിയാണ്‌- കത്തില്‍ ഹസാരെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം