ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഇടതുപാര്‍ട്ടികള്‍ പ്രക്ഷോഭത്തിലേക്ക്‌

June 25, 2011 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു.
സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വമാണ് സമരപരിപാടികള്‍ ആവിഷ്‌കരിച്ചത്. കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയും പ്രക്ഷോഭം ശക്തമാക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍