സിമി കമാന്‍ഡര്‍ പിടിയിലായി

June 25, 2011 മറ്റുവാര്‍ത്തകള്‍

കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ഉത്തരേന്ത്യന്‍ കമാന്‍ഡറുമായ സിറാജുദ്ദീന്‍ സൈനബുള്ള (40) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. രാവിലെ ഒമ്പതുമണിയോടെ ദുബായില്‍ നിന്ന് ദുബായ്-കൊച്ചി വിമാനത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ഇന്‍ഡോര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ സൈനബുള്ള അതിന് ശേഷം ദുബായിലേക്ക് കടക്കുകയായിരുന്നു.
ഒരു സ്ത്രീയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കുറച്ചുവര്‍ഷമായി സൈനബുള്ള ദുബായിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍