സ്വകാര്യ ബസ്‌ സമരം: ബസുടമകളുമായി നാളെ ചര്‍ച്ച നടത്തും

June 26, 2011 കേരളം

തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ബുധനാഴ്ച സ്വകാര്യ ബസുടമകള്‍ പണിമുടക്ക്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത മന്ത്രി ബസുടമകളുമായി നാളെ ചര്‍ച്ച നടത്തും. തിരുവനന്തപുരത്താണ്‌ ചര്‍ച്ച.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം