25 പൈസ മാറ്റാനുള്ള അവസാന തീയതി ഇന്ന്‌

June 29, 2011 ദേശീയം

ന്യൂഡല്‍ഹി: 25 പൈസ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ പൊതുജനങ്ങളുടെ പക്കലുള്ള 25 പൈസകള്‍ ബാങ്ക്‌ വഴി മാറ്റാനുള്ള അവസാന തിയതിയാണ്‌ ഇന്ന്‌. ജനുവരിയില്‍ റിസര്‍വ്‌ ബാങ്കിന്റെ ശുപാര്‍ശപ്രകാരം 25 പൈസ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 1980ലാണ്‌ 25 പൈസയുടെ നാണയം ആദ്യമായി പുറത്തിറങ്ങിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം