ശബരിപാത ലാഭകരമല്ലെന്ന്‌ ദക്ഷിണ റെയില്‍വെ

June 30, 2011 ദേശീയം

ചെന്നൈ: ശബരിപാത സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്ന്‌ ദക്ഷിണ റെയില്‍വെ. കേരളം അമ്പത്‌ ശതമാനം നിക്ഷേപം നടത്തിയാല്‍ പദ്ധതി പരിഗണിക്കാമെന്ന്‌ ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ദീപക്‌ കിഷന്‍ പറഞ്ഞു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പദ്ധതി ലാഭകരമല്ലെന്ന്‌ കാണിച്ച്‌ തലയൂരാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന്‌്‌ മേഖലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം