നിധിശേഖരത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ഉത്രാടം തിരുനാള്‍

July 3, 2011 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ വന്‍ നിധിശേഖരത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ന്യായപ്രകാരം നീതി പ്രകാരം ഒന്നും പറയാനാവില്ല. കണ്ണുകൊണ്ട് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനാവൂ. ഇപ്പോഴത്തെ പരിശോധനകള്‍ നോക്കി കാണുകയാണെന്നും ക്ഷേത്രത്തിലെ നിധിശേഖരം എണ്ണിതിട്ടപ്പെടുത്തിയതിനുശേഷം പ്രതികരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം