ലക്ഷ്മീമംഗലം ദേവീക്ഷേത്ര പുനപ്രതിഷ്ഠാ വാര്‍ഷികം ഒന്‍പതിന്

July 7, 2011 ക്ഷേത്രവിശേഷങ്ങള്‍

നെടുമങ്ങാട്: ഉഴമലയ്ക്കല്‍ ചക്രപാണിപുരം ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം ഒന്‍പതിനു നടക്കും. രാവിലെ ക്ഷേത്രചടങ്ങുകള്‍. 6.30നു ഗുരുപൂജ, 7.30നു ജലദ്രോണീപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, കലശപ്രദക്ഷിണം, കലശാഭിഷേകം, വിശേഷാല്‍പൂജ, പുഷ്പാഭിഷേകം, മഹാനിവേദ്യം, 11നു സമൂഹസദ്യ, 5.30നു ഭഗവതിസേവ, ആറിനു ഗണപതിപൂജ, 6.15നു ഗുരുദേവ കീര്‍ത്തനാലാപനം, 6.30നു ഗുരുപൂജ, 7.15നു ഭജന.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍