നീര റാഡിയുടെ ടെലിഫോണ്‍ സംഭാഷണളുടെ വിവരം പ്രതികള്‍ക്ക് നല്‍കുമെന്ന് സിബിഐ

July 7, 2011 ദേശീയം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസിലെ കോര്‍പറേററ് ഇടനിലക്കാരി നീര റാഡിയ വ്യവസായ പ്രമുഖരുമായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ ചൊവ്വാഴ്ച പ്രതികള്‍ക്കു കൈമാറുമെന്നു സിബിഐ. ഡല്‍ഹി കോടതിയിലാണ് സിബിഐ പ്രോസിക്യൂട്ടര്‍ എ.കെ.സിങ് ഇക്കാര്യം അറിയിച്ചത്. ഇതുകൂടാതെ പ്രതികള്‍ക്കു കേസുമായി ബന്ധപ്പെട്ട മറ്റു രേഖകളും നല്‍കുമെന്നും സിബിഐ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം