ബി നിലവറ തുറക്കരുതെന്ന്‌ സുപ്രിംകോടതി

July 8, 2011 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ ബി നിലവറ തുറക്കരുതെന്ന്‌ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. അമൂല്യശേഖരം സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും രാജകുടുംബവും നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന നിലവറമാത്രം തുറക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം