ആദ്യ മലയാള വിഡിയോ സിനിമയുടെ നിര്‍മാതാവ് നിര്യാതനായി

July 9, 2011 കേരളം

മലപ്പുറം: മലയാളത്തിലെ ആദ്യത്തെ വീഡിയോ സിനിമാ നിര്‍മ്മാതാവ് പി.ടി.ദാമോദരന്‍ നമ്പ്യാര്‍ (65) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം