പനി നിയന്ത്രണവിധേയമെന്ന്‌ ആരോഗ്യമന്ത്രി

July 9, 2011 കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്തു പനി നിയന്ത്രണ വിധേയമെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌. ആവശ്യത്തിനു മരുന്നുകളും വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം