ഗുരുപൂര്‍ണിമ

July 9, 2011 കേരളം

തിരുവനന്തപുരം: തിരുമല മാധവസ്വാമി ആശ്രമത്തില്‍ ‘ഗുരുപൂര്‍ണിമ’ ആഘോഷം 15ന് ദിവ്യഗുരുപൂജ, ഗുരു ആരാധന, രാമായണപാരായണം, സത്‌സംഗം, ഭജന മുതലായ പരിപാടികളോടെ ആഘോഷിക്കും. ആശ്രമ മഠാധിപതി ഗുരുപ്രിയപുരി മാതാജി അന്നേദിവസം രാമായണ പാരായണ മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം