കോവളം കവികള്‍ നഗര്‍ ദുര്‍ഗാ ചാമുണ്ഡേശ്വരി പ്രതിഷ്ഠ നാളെ നടക്കും

July 9, 2011 ക്ഷേത്രവിശേഷങ്ങള്‍

കോവളം: കോവളം കവികള്‍ നഗര്‍ ദുര്‍ഗാ ചാമുണ്ഡേശ്വരി ക്ഷേത്ര പുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും. രാവിലെ 8.50 നും 10.50 നും മധ്യേ ക്ഷേത്ര തന്ത്രി പടിഞ്ഞാറേകോട്ട എടക്കാല്‍മഠം പി.ജി.മോഹനന്‍ പോറ്റിയുടെ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠാചടങ്ങുകള്‍. തുടര്‍ന്ന് അന്നദാനം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍