തൊഴിലില്ലായ്മ വേതന വിതരണം കൂടുതല്‍ കാര്യക്ഷമമാക്കും: മന്ത്രി

July 11, 2011 കേരളം

തിരുവനന്തപുരം: തൊഴിലില്ലായ്മ വേതന വിതരണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ വേതന വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം