തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി

July 12, 2011 കേരളം

തൃശൂര്‍: തൃശൂര്‍, ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പാളങ്ങളില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ തൃശൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍-എറണാകുളം, എറണാകുളം-ഗുരുവായൂര്‍ ട്രെയിനുകള്‍ വെളളിയാഴ്ച വരെയും റദ്ദാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം