ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ആഘോഷം

July 14, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഗുരുപൂര്‍ണിമ ദിനമായ 15-ാം തീയതി രാവിലെ ആരാധന, രാമായണപാരായണ സമാരംഭം, ലക്ഷാര്‍ച്ചന, 9.30ന്‌ ഗുരുവന്ദനം, ഗുരുദക്ഷിണ സമര്‍പ്പണം. ഉച്ചയ്‌ക്ക്‌ അമൃതഭോജനം. വൈകിട്ട്‌ ആരാധന.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍