വിഴിഞ്ഞം ടെന്‍ഡര്‍ കാലാവധി നീട്ടി

July 16, 2011 കേരളം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15 വരെ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം