ഭീകരവാദ സ്വഭാവമുള്ള സംഘടനകളെല്ലാം നിരീക്ഷണത്തില്‍

July 16, 2011 കേരളം

തിരുവനന്തപുരം: തീവ്രവാദ സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സംസ്ഥാനത്തു നിരീക്ഷണത്തിലാണെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍. ഇത്തരം സംഘടനകളുടെ സാന്നിധ്യം സംസ്ഥാനത്ത് ഇല്ല എന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം