കാര്‍ഷിക കടാശ്വാസ നിയമത്തില്‍ ഭേദഗതി വരുത്തും: കൃഷിമന്ത്രി

July 18, 2011 കേരളം

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുമെന്നു കൃഷിമന്ത്രി കെ.പി.മോഹനന്‍ നിയമസഭയെ അറിയിച്ചു.33.5 കോടി രൂപ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ നെല്ലിന്റെ സംഭരണ വില ഉയര്‍ത്തില്ലെന്നും കെ.പി.മോഹനന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം