കാട്ടിലെ തടി, തേവരുടെ ആന…

July 19, 2011 കേരളം

അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രധാനകവാടത്തിലേക്കുള്ള റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പ് പണിപൂര്‍ത്തിയാക്കിയ വീതികൂടിയ നടപ്പാത ഇപ്പോള്‍ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഇടിച്ചുമാറ്റുന്നു. നിര്‍മ്മാണത്തിനുപിന്നാലെ ഇടിച്ചുമാറ്റുന്നത് നഗരത്തില്‍ സ്ഥിരം കാഴ്ചയാണ്. ഇതിലൂടെ ലാഭം കൊയ്യുന്നത് കരാറുകാരും ദുരിതം അനുഭവിക്കുന്നത് യാത്രക്കാരും. ഫോട്ടോ: അജിത് ശ്രീവരാഹം

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം