ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ നാടുനീങ്ങല്‍ വാര്‍ഷികം ഇന്ന്

July 19, 2011 കേരളം

തിരുവനന്തപുരം: ശ്രീചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ ഇരുപതാമത് നാടുനീങ്ങല്‍ വാര്‍ഷികം ബുധനാഴ്ച 8.15 നു കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും മന്ത്രി വി.എസ്. ശിവകുമാറും ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാഷ്ടീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം