ദീര്‍ഘ സുമംഗലീ ഭവഃ

July 24, 2011 ദേശീയം

അഹമ്മദാബാദിലെ വടസാവിത്രി ആഘോഷത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ പൗര്‍ണമിദിനത്തില്‍ വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂല്‍കൊണ്ടുബന്ധിച്ച് അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കുന്നു. ഇതനുഷ്ഠിക്കുന്നവര്‍ ദീര്‍ഘസുമംഗലികളായിരിക്കുമെന്ന വിശ്വാസം ഭക്തര്‍ക്കിടയിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം