രാഷ്ട്രപതിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തി

July 25, 2011 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സ്വത്ത് വിവരം വെളിപ്പെടുത്തി. രാഷ്ട്രപതിക്ക് രണ്ടു കോടി 49 ലക്ഷം രൂപയുടെ സ്വത്ത്. 63 ലക്ഷം രൂപയുടെ വീടും ഭൂമിയും. കൈവശം 1,87,166 രൂപയുണ്ട്. ആഭരണമായി 1,750 ഗ്രാം സ്വര്‍ണവും 1,350  ഗ്രാം വെളളിയും. 3.25 ഹെക്ടര്‍ വിസ്തൃതിയുളള ഫാം ഹൗസുമാണ് രാഷ്ട്രപതിയുടെ പേരിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം