വ്യവസായ വാണിജ്യ നയം : അഭിപ്രായം അറിയിക്കണം

July 26, 2011 കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് വ്യവസായവകുപ്പിന്റെ www.keralaindustry.org ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലോ, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്പ്), കുറുപ്പ്സ് ലൈന്‍, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 വിലാസത്തിലോ, kbip@keralaindustry.org, bureau@vsnl.com ഇമെയിലിലോ ആഗസ്റ് 10 ന് മുന്‍പ് അയയ്ക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം